Challenger App

No.1 PSC Learning App

1M+ Downloads
ആറ്റോമിക സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ആരാണ്?

Aജെ.ജെ. തോംസൺ

Bറുഥർഫോർഡ്

Cജോൺ ഡാൽട്ടൺ

Dനീൽസ് ബോർ

Answer:

C. ജോൺ ഡാൽട്ടൺ

Read Explanation:

AD1807 -ൽ ജോൺ ഡാൽട്ടൺ തന്റെ പ്രസിദ്ധമായ ആറ്റോമിക സിദ്ധാന്തം അവതരിപ്പിച്ചു. എന്നാൽ NCERT Text പ്രകാരം ഇത് 1808 -ൽ ആണെന്നും പറയുന്നുണ്ട് . ആറ്റങ്ങളെ സൃഷ്ടിക്കാനോ ചെറിയ കണങ്ങളായി വിഭജിക്കാനോ രാസപ്രക്രിയയിലൂടെ നശിപ്പിക്കാനോ കഴിയില്ല.


Related Questions:

ഒരു മൂലകത്തിന്റെ അറ്റോമിക് നമ്പർ 12 ആണ് .ശരിയായ ഇലക്ട്രോണികവിന്യാസം കണ്ടെത്തുക .
Hund's Rule states that...
Which of the following was discovered in Milikan's oil drop experiment?
ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം ഏത് ?
ആറ്റങ്ങൾ നിമ്നോർജാ വസ്ഥയിലായിരിക്കുമ്പോൾ, ഓർബിറ്റലുകളിൽ ഇലക്ട്രോണുകൾ നിറയുന്നത് അവയുടെ ഊർജ ത്തിന്റെ ആരോഹണക്രമത്തിലാണ്.ഏത് തത്വം ആയി ബന്ധപ്പെട്ടിരിക്കുന്നു .