App Logo

No.1 PSC Learning App

1M+ Downloads
ആറ് ലോകക്കപ്പ് കളിച്ച ആദ്യ വനിത ക്രിക്കറ്റ് ക്യാപ്റ്റൻ ആരാണ്?

Aമിഥാലി രാജ്

Bഹെയ്‌ലി മാത്യൂസ്

Cമെഗ് ലാനിംഗ്

Dപുനം റാവുട്ട്

Answer:

A. മിഥാലി രാജ്

Read Explanation:

  • പതിനാലാം വയസ്സിൽ 1997-ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള സാധ്യതാ പട്ടികയിൽ ഇടം നേടിയെങ്കിലും അന്തിമ ടീമിൽ ഇടം നേടിയില്ല.
  • 1999-ൽ അയർലൻഡിനെതിരെ യുകെയിലെ മിൽട്ടൺ കെയ്‌ൻസിൽ നടന്ന ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച അവർ 114 റൺസ് നേടി.
  • 2000, 2005, 2009, 2013, 2017, 2022 എന്നീ വർഷങ്ങളിലെ വേൾഡ് കപ്പിൽ കളിച്ചു - ആറെണ്ണം.
  • മിഥാലി രാജിന് പുറമെ ആറു വേൾഡ് കപ്പിൽ കളിച്ചത് ആകെ സച്ചിൻ ടെണ്ടുൽക്കറും ജാവേദ് മിയാൻദാദുമാണ്.

Related Questions:

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
One of the cricketer who is popularly known as "Rawalpindi Express':
2024 ൽ ഭിന്നശേഷിക്കാർക്കുള്ള ലോക ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മലയാളി ?
ഇന്ത്യയുടെ 79 -ാ മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആരാണ് ?
Saina Nehwal is related to :