Challenger App

No.1 PSC Learning App

1M+ Downloads
ആറ് വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇന്ത്യാ ഗവൺമെന്റ് നടപ്പാക്കിയ പദ്ധതിയേത് ?

Aഎസ്. എസ്. എ.

Bആർ. എം. എസ്. എ.

Cനാഷണൽ സ്കിൽ ഡവലപ്പ്മെന്റ് സ്കീം

Dഐ. സി. ഡി. എസ്

Answer:

D. ഐ. സി. ഡി. എസ്

Read Explanation:

സംയോജിത ശിശു വികസന സേവന പദ്ധതി

സ്ത്രീകളുടേയും കുട്ടികളുടേയും സേവനത്തിനും ആരോഗ്യ പോഷകാഹാര സംരക്ഷണത്തിനും ശാക്തികരണത്തിനുമായി ഇന്ത്യാ ഗവണ്മെന്റിന്റെ വനിതാ-ശിശു വികസന മന്ത്രാലയം 1975 ഒക്ടോബർ രണ്ടാം തീയതി നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് സംയോജിത ശിശു വികസന സേവന പദ്ധതി (ICDS).


Related Questions:

പരമ്പരാഗത കരകൗശല നൈപുണ്യമുള്ള വ്യക്തികൾക്കായി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി ഏത് ?
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് ഈടുരഹിതവും ജാമ്യാരഹിതവുമായി ബാങ്കുകളിൽ നിന്ന് വായ്‌പ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ?
Annapurna Scheme aims at :
' സർവ്വരും പഠിക്കുക. സർവ്വരും വളരുക' എന്ന മുദ്രാവാക്യം ഏത് പദ്ധതിയുടേതാണ് ?
Kudumbasree literally means :