Challenger App

No.1 PSC Learning App

1M+ Downloads
ആലപ്പുഴ ജില്ല രൂപീകൃതമായത് എന്നാണ് ?

A1956 ആഗസ്റ്റ് 17

B1958 ആഗസ്റ്റ് 17

C1961 ആഗസ്റ്റ് 17

D1957 ആഗസ്റ്റ് 17

Answer:

D. 1957 ആഗസ്റ്റ് 17


Related Questions:

ആലപ്പുഴ ജില്ല നിലവിൽവന്ന വർഷം ഏതാണ് ?
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടി കേരളത്തിലെ ഒരു ജില്ലയിലാണ്; ജില്ല ഏത്?
കുറുവ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിലെ ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു ?
വയനാട് ജില്ല രൂപീകൃതമായത് ഏത് വർഷം ?