Challenger App

No.1 PSC Learning App

1M+ Downloads
ആളുള്ള റെയിൽവേ ക്രോസിൽ വാഹനമോടിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ : ആളുള്ള റെയിൽവേ ക്രോസിൽ വാഹനമോടിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ :

Aബാരിയറോ,ഗെറ്റോ അടച്ചതിനു ശേഷം

Bബാരിയറോ,ഗെറ്റോ അടക്കാൻ തുടങ്ങിയതിനു ശേഷം

Cവാഹനം ചുവന്ന സിഗ്നൽ അഭിമുഖികരിക്കുമ്പോൾ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ആളുള്ള റെയിൽവേ ക്രോസിൽ വാഹനമോടിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ : ബാരിയറോ,ഗെറ്റോ അടച്ചതിനു ശേഷം ബാരിയറോ,ഗെറ്റോ അടക്കാൻ തുടങ്ങിയതിനു ശേഷം വാഹനം ചുവന്ന സിഗ്നൽ അഭിമുഖികരിക്കുമ്പോൾ


Related Questions:

ഒരു മോട്ടോർ വാഹനം ഉപയോഗിക്കേണ്ട റൂട്ട്, പ്രദേശം. ഉദ്ദേശ്യം സംബന്ധിച്ച ആധികാരിക രേഖ :
ഒരു മോട്ടോർ വാഹനം ഓടിക്കാൻ പാടില്ലാത്ത സാഹചര്യങ്ങൾ:
താഴെ പറയുന്നവയിൽ ഗുഡ്സ് കാരിയേജ് നു അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ ഏതെല്ലാം?
മോട്ടോർ വാഹന നിയമം 1988 വകുപ്പ് 122 പ്രതിപാദിക്കുന്നത്:
ഒരു നോൺ ട്രാൻസ്‌പോർട് വാഹനത്തിന്റെ ഡ്രൈവർ എപ്പോഴും സൂക്ഷിക്കേണ്ട രേഖകൾ ;