Challenger App

No.1 PSC Learning App

1M+ Downloads
ആഴക്കടൽ മത്സ്യ ബന്ധനത്തിനുള്ള ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യ വനിത ?

Aവത്സല

Bരേഖ കാർത്തികേയൻ

Cവന്ദന

Dശാന്തി

Answer:

B. രേഖ കാർത്തികേയൻ

Read Explanation:

തൃശൂർ ജില്ലയാണ് രേഖ കാർത്തികേയന്റെ സ്വദേശം.


Related Questions:

ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കേരളത്തിലെ അലങ്കാര മത്സ്യം ഏത്?
ഇന്ത്യയിലെ ആദ്യത്തെ കടൽ ഭക്ഷ്യ സംസ്കരണ പാർക്ക് എവിടെയാണ് ?
അടുത്തിടെ കേരള തീരത്ത് നിന്ന് കണ്ടെത്തിയ "സ്ക്വാലസ് ഹിമ" ഏത് ഇനം മത്സ്യമാണ് ?
മത്സ്യഫെഡിന്റെ ആസ്ഥാനം ?
കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ?