Challenger App

No.1 PSC Learning App

1M+ Downloads
ആവര്‍ത്തനപ്പട്ടികയുടെ നാലാമത്തെ പിരിയഡില്‍ ഉള്ള മൂലകങ്ങളുടെ എണ്ണം :

A4

B8

C18

D16

Answer:

C. 18

Read Explanation:

  • പിരിയഡുകൾ - ആവർത്തനപ്പട്ടികയിൽ വിലങ്ങനെയുള്ള കോളങ്ങൾ അറിയപ്പെടുന്നത് 
  • ആധുനിക ആവർത്തനപ്പട്ടികയിലെ പിരിയഡുകളുടെ എണ്ണം -
  • ആവർത്തനപ്പട്ടികയിലെ ഏറ്റവും ചെറിയ പിരിയഡ് - 1-ാം പിരിയഡ് 
  • ആവര്‍ത്തനപ്പട്ടികയുടെ നാലാമത്തെ പിരിയഡില്‍ ഉള്ള മൂലകങ്ങളുടെ എണ്ണം - 18 
  • ഗ്രൂപ്പുകൾ - ആവർത്തനപ്പട്ടികയിൽ  കുത്തനെയുള്ള കോളങ്ങൾ അറിയപ്പെടുന്നത് 
  • ആധുനിക ആവർത്തനപ്പട്ടികയിലെ ഗ്രൂപ്പുകളുടെ എണ്ണം - 18 

പിരിയഡുകളും അവയിൽ മൂലകങ്ങളുടെ എണ്ണവും 

  • 1-ാം പിരിയഡ് -
  • 2-ാം പിരിയഡ് -
  • 3 -ാം പിരിയഡ് -
  • 4 -ാം പിരിയഡ് - 18 
  • 5 -ാം പിരിയഡ് - 18 
  • 6 -ാം പിരിയഡ് - 32 
  • 7 -ാം പിരിയഡ് - 32 

Related Questions:

ആവർത്തന പട്ടികയിലെ ഏത് ഗ്രൂപ്പ് ഘടകങ്ങളെയാണ് സംക്രമണ ലോഹങ്ങൾ എന്ന് വിളിക്കുന്നു?
സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നത്?
Which group elements are called transition metals?
Cu ഒരു സംക്രമണ മൂലകമായതുകൊണ്ട് എന്ത് സവിശേഷത കാണിക്കുന്നു?
സംക്രമണ മൂലകങ്ങളുടെ ആദ്യത്തെ വരിയിൽ, ഇലക്ട്രോൺ ആദ്യം നിറയുന്നത് എത് ഓർബിറ്റലിൽ ?