Challenger App

No.1 PSC Learning App

1M+ Downloads
ആവശ്യമുള്ള എല്ലാ വീടുകളിലും കുടിവെള്ള കണക്ഷനുകൾ നൽകിയ കേരളത്തിലെ ആദ്യത്തെ നഗരസഭ ?

Aതൃക്കാക്കര

Bആറ്റിങ്ങൽ

Cഹരിപ്പാട്

Dപരവൂർ

Answer:

D. പരവൂർ

Read Explanation:

• കൊല്ലം ജില്ലയിലാണ് പരവൂർ നഗരസഭ സ്ഥിതി ചെയ്യുന്നത് • അമൃത് പദ്ധതിയുടെ ഭാഗമായിട്ടാണ് കുടിവെള്ള ടാപ്പ് കണക്ഷൻ നൽകിയത് • കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്


Related Questions:

കേരളത്തിലെ ആദ്യത്തെ മാരിടൈം ക്ലസ്റ്റർ ആരംഭിക്കുന്നത് എവിടെയാണ് ?
The finance minister who started lottery in Kerala is
ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായി ഗ്രീൻ തെറാപ്പി ഗാർഡൻ സജ്ജമാക്കിയ കേരളത്തിലെ ആദ്യത്തെ സ്‌കൂൾ ഏത് ?
മലയാളം, ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാർത്ത അവതാരകൻ :
ഡ്രോൺ പറത്താൻ ഡി ജി സി എ ലൈസൻസ് ലഭിച്ച ആദ്യത്തെ മലയാളി വനിത ?