App Logo

No.1 PSC Learning App

1M+ Downloads
ആവിയന്ത്രം കണ്ടുപിടിച്ചത് ആരായിരുന്നു ?

Aജെയിംസ് ഹാർഗ്രിവ്സ്

Bജോൺ കെയ്

Cജോർജ് സ്റ്റീഫൻസൺ

Dജെയിംസ് വാട്ട്

Answer:

D. ജെയിംസ് വാട്ട്


Related Questions:

ജർമനിയിൽ മതനവീകരണത്തിനു നേതൃത്വത്തെ കൊടുത്തത് ആരായിരുന്നു ?
ഈശോസഭ സ്ഥാപിച്ചത് ആരാണ് ?
ഗുട്ടൻബെർഗ് അച്ചടിയന്ത്രം കണ്ടുപിടിച്ച വർഷം ?
' ഇൻ പ്രെയ്സ് ഓഫ് ഫോളി ' രചിച്ചത് ആരാണ് ?
' ഏഥൻസിലെ വിദ്യാലയം 'എന്ന പ്രശസ്തമായ ചിത്രം ഏതു കലാകാരനുമായി ബന്ധപ്പെട്ടിരിക്കുന്നു ?