Challenger App

No.1 PSC Learning App

1M+ Downloads

ആവിശ്യമായ ലെജിസ്ലേറ്റീവ് ഫങ്ക്ഷന്സുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമ നിർമാണ സഭയ്ക്ക് അതിന്റെ നിയമ നിർമ്മാണ അധികാരം കൈമാറാൻ കഴിവുണ്ടങ്കിലും അത് വിശാലമോ, അനിയന്ത്രിതമോ, മാർഗനിർദ്ദേശമില്ലാത്തതോ ആയിരിക്കില്ല.
  2. നിയമ നിർമാണ സഭ അത്തരം അധികാരം കൈമാറ്റം ചെയ്യുമ്പോൾ നിയമത്തിന്റെ ചട്ട കൂടിനുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കുവാൻ എക്സിക്യൂട്ടീവിനെ പ്രാപ്തനാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യവസ്ഥപ്പെടുത്തണമെന്നില്ല .

    Aഇവയൊന്നുമല്ല

    Bഒന്ന് തെറ്റ്, രണ്ട് ശരി

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    C. ഒന്ന് മാത്രം ശരി

    Read Explanation:

    നിയമ നിർമാണ സഭ അത്തരം അധികാരം കൈമാറ്റം ചെയ്യുമ്പോൾ നിയമത്തിന്റെ ചട്ട കൂടിനുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കുവാൻ എക്സിക്യൂട്ടീവിനെ പ്രാപ്തനാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യവസ്ഥപ്പെടുത്തണ്ടതുണ്ട്.


    Related Questions:

    ജനസംഖ്യയിലെ മാറ്റത്തെ ശതമാന കണക്കാക്കി സൂചിപ്പിക്കുന്നതാണ്
    "പൊതുഭരണം എന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്"എന്ന് നിർവചിച്ചതാര് ?

    താഴെ പറയുന്നതിൽ വിവേചനാധികാരത്തിന്റെ യുക്തിരഹിതമായ പ്രയോഗത്തിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

    1. ദിശാബോധം
    2. അനുചിതമായ ഉദ്ദേശ്യം
    3. പ്രസക്തമായ പരിഗണനയെ അവഗണിക്കൽ
    4. അഭൗതിക ഘടകങ്ങളിലേക്കുള്ള പരസ്യം
      2025 നവംബറിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഇന്ത്യൻ സംസ്ഥാനം ?
      നിയമ നിർമാണ സഭ ഒരു നിയമത്തിന്റെ അടിസ്ഥാന ഘടന നിർമിക്കുകയും ആ നിയമത്തിന്റെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നത് ഏത് നിയമം വഴി ആണ്?