Challenger App

No.1 PSC Learning App

1M+ Downloads
ആവർത്തനപട്ടികയിലെ ആവർത്തനഫലനത്തിനു കാരണം താഴെ തന്നിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക

Aഇലക്ട്രോൺ വിന്യാസം

Bഅറ്റോമിക ചാർജ്

Cആനോട് കളുടെ എണ്ണം

Dഇവയൊന്നുമല്ല

Answer:

A. ഇലക്ട്രോൺ വിന്യാസം

Read Explanation:

  • ആവർത്തനപട്ടികയിലെ ആവർത്തനഫലനത്തിനു കാരണം - ഇലക്ട്രോൺ വിന്യാസം


Related Questions:

താഴെ പറയുന്നവയിൽ ഡി ബ്ലോക്ക് മൂലകങ്ങളുടെ ശരിയായ ഇലട്രോണ് വിന്ന്യാസം ഏത് ?
സംക്രമണ മൂലകങ്ങളുടെ ഓരോ ശ്രേണിയിലും, ഇടത്ത് നിന്ന് വലത്തേക്ക് പോകുംതോറും അയോണീകരണ എൻഥാൽപിയക് എന്ത് സംഭവിക്കുന്നു ?
സംക്രമണ മൂലകങ്ങളുടെ ആദ്യത്തെ വരിയിൽ, ഇലക്ട്രോൺ ആദ്യം നിറയുന്നത് എത് ഓർബിറ്റലിൽ ?
ഫെറസ് ക്ലോറൈഡിന്റെ രാസസൂത്രം ഏത് ?
പൊട്ടാസ്യം പെർമാംഗനേറ്റ് ന്റെ നിറം എന്ത് ?