App Logo

No.1 PSC Learning App

1M+ Downloads
ആവർത്തനപ്പട്ടികയിൽ 'ചാൽകൊജൻ കുടുംബം' എന്നറിയപ്പെടുന്നത് എത്രാം ഗ്രൂപ്പ് മൂലകങ്ങൾ ആണ് ?

A13

B16

C17

D14

Answer:

B. 16

Read Explanation:

ഓക്സിജൻ കുടുംബമാണ് ചാൽ കൊജൻ കുടുംബം എന്നും അറിയപ്പെടുന്നത്


Related Questions:

ലെഡ് ലോഹം ആവർത്തന പട്ടികയിൽ ഏത് കുടുംബത്തിൽ പെടുന്നു ?
Electron affinity of noble gases is
താഴെ തന്നിരിക്കുന്നവയിൽ ഡയഗണൽ ബന്ധന ത്തിനു ഉദാഹരണം കണ്ടെത്തുക
ആൽക്കലി ലോഹങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ് ഏതാണ്?
കപടസംക്രമണ മൂലകത്തിന് ഉദാഹരണമാണ് :