ആവർത്തന പട്ടികയിലെ 101 -ാമത്തെ മൂലകം ഏത് ?AനിഹോണിയംBമോസ്കോവിയംCമെൻഡലീവിയംDനൊബേലിയംAnswer: C. മെൻഡലീവിയം Read Explanation: മെൻഡലീവിയം(Md ) കണ്ടുപിടിച്ചതും പേര് നിരദേശിച്ചതും -ഗ്ലെൻ ടി . സീബർഗ്ഗ് നിഹോണിയത്തിന്റെ ആറ്റോമികനമ്പർ -113 മോസ്കോവിയത്തിന്റെ ആറ്റോമികനമ്പർ -115 നൊബേലിയത്തിന്റെ ആറ്റോമിക നമ്പർ -102 നിഹോണിയം -Nh മോസ്കോവിയം -Mc നൊബേലിയം -No Read more in App