Challenger App

No.1 PSC Learning App

1M+ Downloads
ആവർത്തന പ്രതിപതനം ഉപയോഗപ്പെടുത്തുന്ന ഉപകരണം : (

Aകാലിഡോസ്കോപ്പ്

Bപെരിസ്കോപ്പ്

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

  • ആവർത്തന പ്രതിപതനം (multiple reflection) ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങളിൽ കാലിഡോസ്കോപ്പും (kaleidoscope) പെരിസ്കോപ്പും (periscope) പ്രധാനമാണ്.


Related Questions:

രണ്ട് ദർപ്പനങ്ങൾ തമ്മിലുള്ള കോണളവ് 30 ആയാൽ പ്രതിബിംബങ്ങളുടെ എണ്ണം
ഒരു പ്രതലം സമതലമായ ഒരു കോൺവെക്സ് ലെൻസിന്റെ അപവർത്തനാങ്കം 1.5 ഉം ഫോക്കസ് ദൂരം 18 cm ഉം ആണ്. എങ്കിൽ ഗോളീയ ഉപരിതലത്തിലെ വക്രതാ ആരം കണക്കാക്കുക
Dispersion of light was discovered by
രണ്ട് ദർപ്പനങ്ങൾ തമ്മിലുള്ള കോണളവ് 180 ആയാൽ പ്രതിബിംബങ്ങളുടെ എണ്ണം
പ്രകാശ വേഗത കുറവുള്ള ഒരു മാധ്യമം.....................