Challenger App

No.1 PSC Learning App

1M+ Downloads
ആശാനും ആധുനിക കേരളവും ആരുടെ കൃതി ?

Aഎം. കെ. കുമാരൻ

Bനിത്യചൈതന്യ യതി

Cഡോ. കെ. എം. ഡാനിയേൽ

Dമല്ലിശ്ശേരി കരുണാകരൻ

Answer:

A. എം. കെ. കുമാരൻ

Read Explanation:

  • ആശാൻ എന്ന ശില്പി - നിത്യചൈതന്യയതി

  • നളിനി എന്ന കാവ്യശില്പം - നിത്യചൈതന്യയതി

  • നവചക്രവാളം നളിനയിലും മറ്റും - ഡോ. കെ. എം. ഡാനിയേൽ

  • വീണപൂവ് കൺമുമ്പിൽ - ഡോ. കെ. എം. ഡാനിയേൽ

  • വീണപൂവും സഹോദരിമാരും - മല്ലിശ്ശേരി കരുണാകരൻ


Related Questions:

നമ്പ്യാരും തുള്ളൽ സാഹിത്യവും എഴുതിയത് ?
"അങ്ങനെ വളർന്ന അമരവള്ളിയാണ് .സങ്കടങ്ങൾക്കു മേൽ അതു പടർന്നു .ഇപ്പോൾ അതിന്മേൽ പൂക്കാലം -വെള്ളയും വയലറ്റും നിറമുള്ള പൂക്കൾ "-ഏതു നോവലാണ് ഇങ്ങനെ ആരംഭിക്കുന്നത് ?
മകരകൊയ്ത്ത് എന്ന കവിതയ്ക്ക് വൈലോപ്പിള്ളി ആദ്യം നല്‌കിയ പേരെന്ത് ?
ആദ്യതുള്ളൽ കൃതി ?
രാമായണകഥ പൂർണ്ണരൂപത്തിൽ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച കാവ്യം ?