App Logo

No.1 PSC Learning App

1M+ Downloads
'ആശാൻ വിമർശനത്തിൻ്റെ ആദ്യരശ്‌മികൾ' എഴുതിയത് ?

Aമൂർക്കോത്ത് കുമാരൻ

Bകുര്യാസ് കുമ്പളക്കുഴി

Cവേളൂർ കൃഷ്ണൻകുട്ടി

Dവി. ടി. ഗോപാലകൃഷ്ണൻ

Answer:

A. മൂർക്കോത്ത് കുമാരൻ

Read Explanation:

  • അതിരുകളില്ലാത്ത ആശാൻ കവിത - കുര്യാസ് കുമ്പളക്കുഴി

  • വീണപൂവിലെ സാത്വിക ഹാസ്യം - വേളൂർ കൃഷ്ണൻകുട്ടി

  • മാംസനിബദ്ധമല്ല രാഗം - വി. ടി. ഗോപാലകൃഷ്ണൻ


Related Questions:

മാത്യചരമത്തിൽ വിലപിച്ച് ആശാൻ എഴുതി കൃതി ?
ഉണ്ണിയച്ചി ചരിതത്തിന് 'ഭാഷാപ്രബന്ധം' എന്ന് പേര് നൽകി പ്രസിദ്ധീകരിച്ചത് ?
ദാമോദരഗുപ്തന്റെ 'കുട്ടിനീമതം' എന്ന സംസ്കൃത കാവ്യത്തോട് സാമ്യമുണ്ടെന്ന് കരുതുന്ന പ്രാചീന മണിപ്രവാളകൃതിയേത് ?
പ്രാചീന മണിപ്രവാളത്തിലെ പ്രധാന ചമ്പുകളിൽ ഉൾപ്പെടാത്തത് ?
താഴെപറയുന്നതിൽ ജി. ശങ്കരക്കുറുപ്പിന്റെ വിവർത്തനകൃതികൾ ഏതെല്ലാം ?