App Logo

No.1 PSC Learning App

1M+ Downloads
ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ ഏതൊക്കെ വസ്തുക്കൾ ഉപയോഗിക്കാവുന്നതാണ് ?

Aലിറ്റ്മസ് പേപ്പർ

Bചെമ്പരത്തി പേപ്പർ

Cസൂചകങ്ങൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

Note :

  • നിറം മാറ്റത്തിലൂടെ ആസിഡുകളെയും, ആൽക്കലികളെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർഥങ്ങളാണ് സൂചകങ്ങൾ (Indicators).
  • മഞ്ഞൾ, ചെമ്പരത്തിപ്പൂവ്, ബീറ്റ്റൂട്ട് തുടങ്ങി ധാരാളം സസ്യഭാഗങ്ങൾ സൂചകങ്ങളായി ഉപയോഗിക്കാവുന്നവയാണ്.
  • ലിറ്റ്മസ് പേപ്പർ ലബോറട്ടറിയിൽ ഉപയോഗിക്കുന്ന ഒരു സൂചകമാണ്.

Related Questions:

ഫിനോഫ്തലിൻ ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
നീല ലിറ്റ്മസ് പേപ്പർ ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
ലബോറട്ടറിയിൽ ഉപയോഗിക്കുന്ന സൂചകങ്ങൾ ഏതെല്ലാം ?
അപ്പക്കാരം രാസപരമായി എന്താണ് ?
മഷി , തുകൽ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആസിഡ് :