App Logo

No.1 PSC Learning App

1M+ Downloads
ആസൂത്രണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയാറാക്കിയ ബോംബൈ പദ്ധതി നിലവിൽ വന്ന വർഷം ഏതാണ് ?

A1932

B1936

C1942

D1944

Answer:

D. 1944

Read Explanation:

ബോംബെ പദ്ധതി

  • ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ മുമ്പ് ഭാവി സമ്പദ്‌വ്യവസ്ഥ എങ്ങനെയായിരിക്കണമെന്ന അഭിപ്രായം ആസൂത്രണം ചെയ്ത പദ്ധതി 
  • ഇന്ത്യയിലെ പ്രമുഖരായ എട്ട് വ്യവസായികൾ ചേർന്നാണ് ഇതിന് രൂപം നൽകിയത്.
  • A Brief Memorandum Outlining a Plan of Economic Development for India, എന്നതാണ് ഇതിൻ്റെ ഔപചാരികമായ പേര്
  • ജെ.ആർ.ഡി. ടാറ്റ, ഘനശ്യാമ ദാസ് ബിർള, അർദേശിർ ദലാൽ, ശ്രീറാം, കസ്തൂർബായ് ലാൽഭായ്, ദരാബ്ഷാ ശ്രൂഫ്,പുരുഷോത്തംദാസ് ഠാക്കൂർദാസ്, ജോൺ മത്തായ് എന്നിവരായിരുന്നു ഇതിൽ പങ്കെടുത്ത വ്യവസായികൾ.

Related Questions:

Peter Phyrr developed this technique :

Karl Marx emphasized the role of which group in the production process

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.'തിയറി ഓഫ് മോറൽ സെന്റിമെന്റ്സ് ' ലയണൽ റോബിൻസിൻ്റെ അതിപ്രശസ്തമായ കൃതിയാണ്.

2.മനുഷ്യരുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ആയിരുന്നു ലയണൽ റോബിൻസ്.

"Wealth of nations" the famous book on Economics was written by?
താഴെ പറയുന്നതിൽ ഇന്ത്യൻ സമ്പത്തിൻ്റെ ചോർച്ചക്കുള്ള കാരണങ്ങളിൽ പെടാത്തത് ഏതാണ് ?