App Logo

No.1 PSC Learning App

1M+ Downloads
ആസ്‌ട്രേലിയയിൽ കാണപ്പെടുന്ന പ്രധാന പുൽമേട് ഏത് ?

Aപ്രയറീസ്

Bസാവന്ന

Cഡൗൺസ്

Dലാനോസ്

Answer:

C. ഡൗൺസ്


Related Questions:

നവീകരണത്തിന് വേദിയായ വൻകര?
അൽപ്സ്മ ലനിരകൾ ഏത് വൻകരയിലാണ്?
ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഭൂഖണ്ഡം ഏത് ?
ഏറ്റവും കുറവ് ഭാഷകളുള്ള വൻകര?
ന്യൂസിലൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക് ഏത് ?