ആൻഡമാൻ നിക്കോബാറിലെ എത്ര ദ്വീപുകൾക്കാണ് ജനുവരി 23 പരാക്രം ദിവസിൽ പ്രധാനമന്ത്രി പരംവീർ ചക്ര പുരസ്‌കാര ജേതാക്കളുടെ പേര് നൽകുന്നത് ?A12B15C19D21Answer: D. 21 Read Explanation: ജനുവരി 23 പരാക്രം ദിവസിൽ പ്രധാനമന്ത്രി പരംവീർ ചക്ര പുരസ്‌കാര ജേതാക്കളുടെ പേര് നൽകുന്ന ആൻഡമാൻ നിക്കോബാറിലെ ദ്വീപുകളുടെ എണ്ണം - 21 2023 ജനുവരിയിൽ കേന്ദ്ര മലിനീകരണ നിയന്ത്ര ബോർഡ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ലെ ഏറ്റവും മലിനമായ ഇന്ത്യൻ നഗരം - ന്യൂഡൽഹി 2023 ജനുവരിയിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർഷിക വരുമാനമുള്ള സംസ്ഥാനം - മേഘാലയ 2023 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത സിയോം പാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - അരുണാചൽപ്രദേശ് Read more in App