Challenger App

No.1 PSC Learning App

1M+ Downloads
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ആദ്യ തലസ്ഥാനമായിരുന്ന ദ്വീപ് ഏത് ?

Aപോർട്ട് ബ്ലെയർ

Bറോസ് ദ്വീപ്

Cമായാബുണ്ടർ

Dനിക്കബാർ ഡിസ്ട്രിക്ട്

Answer:

B. റോസ് ദ്വീപ്


Related Questions:

ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ മൊത്തം ദ്വീപുകളുടെ എണ്ണം എത്ര ?
അന്താരഷ്ട്ര പാവ മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
2025 ഓഗസ്റ്റിൽ മിന്നൽ പ്രളയം ഉണ്ടായ ചാഷോതി ഗ്രാമം സ്ഥിതി ചെയുന്നത് ?
നാഷണൽ ട്രൈബൽ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
കവരത്തിക്ക് മുൻപ് ലക്ഷദ്വീപിന്റെ ആസ്ഥാനം എവിടെയായിരുന്നു ?