ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അടുത്തിടെ ഇന്ത്യ ഗവണ്മെന്റ് മുന്നറിയിപ്പ് നൽകിയ 'DAAM 'എന്നത് എന്താണ് ?
Aമാൽവെയർ
Bസൂപർ കമ്പ്യൂട്ടർ
Cആന്റിവൈറസ്
Dആർട്ടിഫിഷ്യൽ ഇന്റലിജെൻസ്
Aമാൽവെയർ
Bസൂപർ കമ്പ്യൂട്ടർ
Cആന്റിവൈറസ്
Dആർട്ടിഫിഷ്യൽ ഇന്റലിജെൻസ്
Related Questions:
LAN, WAN എന്നിവയെ സംബന്ധിച്ച് ശരിയായത് ഏതെല്ലാമാണ്?
(i) WAN, LAN നേക്കാൾ കൂടുതൽ പ്രദേശം ഉൾക്കൊള്ളുന്നു
(ii) LAN നു WAN നേക്കാൾ വേഗത ഉണ്ട്
(iii) WAN നു LAN നേക്കാൾ വില കുറവാണു.
(iv) LAN ന്റെ പൂർണ്ണനാമം ലാർജ് ഏരിയ നെറ്റ് വർക്ക് എന്നതാണ്