App Logo

No.1 PSC Learning App

1M+ Downloads
ആൻറി മൈക്രോബിയൽ റെസിസ്റ്റൻസിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ആൻറി ബയോട്ടിക് ?

Aനിയോമൈസിൻ

Bറിഫാക്സിമിൻ

Cനഫിത്രോമൈസിൻ

Dപ്രിമാക്സിൻ

Answer:

C. നഫിത്രോമൈസിൻ

Read Explanation:

• മരുന്ന് വികസിപ്പിച്ചത് - വൊക്ഹാർട്ട് (ഫാർമസ്യുട്ടിക്കൽ കമ്പനി) • "മിക്നാഫ്" എന്ന പേരിലാണ് മരുന്ന് വിപണിയിൽ ഇറക്കുന്നത് • ബയോടെക്‌നോളജി വകുപ്പിന് കീഴിലുള്ള ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിൻ്റെ പിന്തുണയോടെയാണ് മരുന്ന് വികസിപ്പിച്ചത് • "കമ്യുണിറ്റി അക്വയേർഡ് ബാക്റ്റീരിയ ന്യുമോണിയ" എന്ന രോഗാവസ്ഥക്ക് പ്രധാനമായും ഈ മരുന്ന് ഉപയോഗിക്കുന്നത്


Related Questions:

Which government initiative is primarily aimed at promoting the use of ICT?
ജീവ ജാലങ്ങൾക്കു ഭക്ഷണത്തിൽ നിന്ന് ഊർജം ലഭിക്കുന്ന പ്രക്രിയ എന്താണ്?
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?
This is not an objective of National Green Hydrogen Mission
When was the Indian for National Satellite System (INSAT), a multipurpose satellite system telecommunications, established?