ആർ.എച്ച്.വിറ്റാക്കർ (R.H. Whitaker) 1969ൽ അഞ്ച് കിങ്ഡം വർഗീകരണത്തിലെ കിങ്ഡങ്ങളെ തിരിച്ചറിയുക
Aമൊനീറ, പ്രോട്ടിസ്റ്റ , ഫൻജെ, ടെറിടോഫൈറ്റ ,അനിമേലിയ
Bമൊനീറ, പ്രോട്ടിസ്റ്റ , ഫൻജെ, പ്ലാന്റേ, അനിമേലിയ
C-ഫൈലം -ക്ലാസ് -ഓർഡർ -ഫാമിലി -ജീനസ് -സ്പീഷീസ്
Dഇതൊന്നുമല്ല