App Logo

No.1 PSC Learning App

1M+ Downloads
ആർക്കിമെഡിസിൻ്റെ ജീവിത കാലഘട്ടം :

ABC 285 - BC 218

BBC 287 - BC 212

CBC 289 - BC 234

DBC 287 - BC 201

Answer:

B. BC 287 - BC 212

Read Explanation:

  • ആർക്കമെഡീസിന്റെ ജന്മദേശം - തെക്കൻ ഇറ്റലിയിലെ സിറാക്ക്യൂസ് 
  • ജീവിത കാലഘട്ടം - 287 BC - 212 BC
  • ആർക്കമെഡീസിനോട് സ്വർണ്ണകിരീടത്തിലെ മായം കണ്ടെത്താൻ കൽപ്പിച്ച രാജാവ് - ഹെയ്റോ രണ്ടാമൻ 
  • ആർക്കമെഡീസ് മരിക്കാനിടയായ യുദ്ധം - രണ്ടാം പ്യൂണിക് യുദ്ധം 

ആർക്കമെഡീസ് തത്വം 

  • ഒരു വസ്തു ഭാഗികമായോ പൂർണ്ണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും 

Related Questions:

വസ്തുക്കളുടെതിനേക്കാൾ വലിയ പ്രതിബിംബം ഉണ്ടാക്കാൻ സാധിക്കുന്ന ദർപ്പണം ഏതാണ് ?
വെള്ളത്തിൽ കാണുന്ന മത്സ്യം യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ വ്യത്യസ്തമായ ആഴ്ത്തിൽ കാണപ്പെടുന്നതിന്, കാരണം എന്താണ് ?
പ്രകാശരാസ പ്രവർത്തനങ്ങളുടെ നിരക്ക് ........... നെ ആശ്രയിച്ചിരിക്കുന്നു.
ഒരു വസ്തുവിനെ കാണുന്നത് എപ്പോഴാണ് ?
ഏത് ലെൻസിലൂടെ കടന്നു പോകുമ്പോഴാണ്, പ്രകാശ രശ്മികൾ പരസ്പരം അടുക്കുന്നത് ?