ആർട്ടിക്കിൾ 106 പ്രകാരം, പാർലമെൻ്റ് അംഗങ്ങളുടെ ശമ്പളം നിർണ്ണയിക്കാനുള്ള അധികാരം ആർക്കാണ്?
Aപ്രസിഡന്റ്
Bപ്രധാനമന്ത്രി
Cനിയമപ്രകാരം പാർലമെന്റ്
Dധനകാര്യ കമ്മിഷൻ
Answer:
C. നിയമപ്രകാരം പാർലമെന്റ്
Read Explanation:
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 106 അനുസരിച്ച്, പാർലമെൻ്റ് അംഗങ്ങളുടെ ശമ്പളവും മറ്റ് അലവൻസുകളും കാലാകാലങ്ങളിൽ നിയമം വഴി നിർണ്ണയിക്കാൻ പാർലമെൻ്റിന് അധികാരമുണ്ട്.
നിയമം ഉണ്ടാക്കുന്നതുവരെ, അവയുടെ ശമ്പളവും അലവൻസുകളും രണ്ടാം ഷെഡ്യൂളിൽ (Second Schedule) പറഞ്ഞിട്ടുള്ളതുപോലെയായിരിക്കും.