Challenger App

No.1 PSC Learning App

1M+ Downloads
ആർട്ടിക്കിൾ 56 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപ്രസിഡൻറ് ഇലക്ഷൻ

Bപ്രസിഡന്റിന്റെ കാലാവധി

Cപ്രസിഡൻറ് ആയി മത്സരിക്കാനുള്ള യോഗ്യത

Dപ്രസിഡന്റിന്റെ സത്യപ്രതിജഞ

Answer:

B. പ്രസിഡന്റിന്റെ കാലാവധി

Read Explanation:

  • ആർട്ടിക്കിൾ 56 - ഇന്ത്യൻ പ്രസിഡന്റിന്റെ കാലവധിയെക്കുറിച്ച് പ്രതിപാദിക്കുന്നു 
  • ആർട്ടിക്കിൾ 52 - ഇന്ത്യക്ക് ഒരു രാഷ്ട്രപതി ഉണ്ടായിരിക്കണം എന്ന് പ്രതിപാദിക്കുന്നു 
  • ആർട്ടിക്കിൾ 53 - ഇന്ത്യയുടെ എല്ലാ എക്സിക്യൂട്ടീവ് അധികാരങ്ങളും പ്രസിഡന്റിൽ നിക്ഷിപ്തമാണ് 
  • ആർട്ടിക്കിൾ 54 - പ്രസിഡന്റ് ഇലക്ഷനെക്കുറിച്ച് പ്രതിപാദിക്കുന്നു 
  • ആർട്ടിക്കിൾ 55 - രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങൾ 
  • ആർട്ടിക്കിൾ 58 - പ്രസിഡന്റ് ആയി മത്സരിക്കാനുള്ള യോഗ്യതകൾ 
  • ആർട്ടിക്കിൾ 60  - പ്രസിഡന്റിന്റെ സത്യപ്രതിജഞ 
  • ആർട്ടിക്കിൾ 61 - പ്രസിഡന്റിന്റെ ഇംപീച്ച്മെന്റ് 

Related Questions:

Ex-officio chairperson of Rajyasabha is :
ഇന്ത്യയിൽ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് ആര് ?
രാഷ്ട്രപതിയുടെ ചുമതലകളിൽ ഉൾപ്പെടാത്ത പ്രസ്താവന ഏത് ?
The President can nominate how many members of the Rajya Sabha?
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ?