- ആർട്ടിക്കിൾ 74 പ്രകാരം കാര്യനിർവഹണത്തിൽ പ്രസിഡന്റിനെ സഹായിക്കുവാനും ഉപദേശിക്കുവാനുമായി പ്രധാനമന്തി അധ്യക്ഷനായ ഒരു മന്ത്രിസഭാ ഉണ്ടായിരിക്കണം
- കേന്ദ്ര മന്ത്രിസഭക്ക് ലോക്സഭയോട് കൂട്ടുത്തരവാദിത്വം ഉണ്ടായിരിക്കണം എന്ന ഭരണഘടനയിൽ പറയുന്നു
- ഓരോ മന്ത്രിക്കും അവരുടെ വകുപ്പുകളിലെ തീരുമാനങ്ങളിലും പ്രവർത്തനങ്ങളുലും മാത്രമല്ല മറ്റ് വകുപ്പുകളിലെ പ്രവർത്തനങ്ങളുലും ഉത്തരവാദിത്വം ഉണ്ടായിരിക്കും
- മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് രാഷ്ട്രപതി പ്രവർത്തിക്കേണ്ടതെന്ന് വ്യവസ്ഥ ചെയ്ത ഭേദഗതി - 34-ാം ഭേദഗതി
തന്നിരിക്കുന്നതിൽ ശരി്യായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
A1 , 2 , 4
B1 , 2 , 3
C2 , 3 , 4
Dഇവയെല്ലാം ശരി
