App Logo

No.1 PSC Learning App

1M+ Downloads
ആർട്ടിക് പ്രദേശമാണ് ആര്യന്മാരുടെ ജന്മദേശം എന്ന് അഭിപ്രായപ്പെട്ടത് ?

Aബാലഗംഗാധര തിലകൻ

Bമാക്സ് മുള്ളർ

Cസ്വാമി ദയാനന്ദ സരസ്വതി

Dഎ.സി. ദാസ്

Answer:

A. ബാലഗംഗാധര തിലകൻ

Read Explanation:

  • ബി.സി. 1500ൽ മധേഷ്യയിൽ നിന്നാണ് ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് എന്നു പറഞ്ഞത് - ജർമ്മൻകാരനായ മാക്സ് മുള്ളർ

  • ആർട്ടിക് പ്രദേശമാണ് ആര്യന്മാരുടെ ജന്മദേശം എന്ന് അഭിപ്രായപ്പെട്ടത് - ബാലഗംഗാധര തിലകൻ

  • Artic home in the Vedas” എന്ന പുസ്തകത്തിന്റെ രചയിതാവ് ബാലഗംഗാധരതിലക് ആണ്.

  • ടിബറ്റാണ് ആര്യന്മാരുടെ ജന്മദേശം എന്ന് അഭിപ്രായപ്പെട്ടത് - സ്വാമി ദയാനന്ദ സരസ്വതി

  • ആര്യൻമാരുടെ ആഗമനം സപ്തസിന്ധുവിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത് - എ.സി. ദാസ്

  • മാക്സ്മുള്ളറുടെ അഭിപ്രായമാണ് ഏറ്റവും അംഗീകരിക്കപ്പെട്ടിട്ടുള്ളത്.


Related Questions:

ഇന്തോ-ആര്യൻ ഗോത്രത്തിൽപ്പെടുന്നവരുടെ ഭാഷ :
മഹാഭാരതത്തിന്റെ കർത്താവ് :
ഋഗ്വേദത്തിൽ പരാമർശിക്കുന്നതും ഇന്ന് നിലവിലില്ലാത്തതുമായ നദി :

ഋഗ്വേദവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ആദിവേദമാണ് ഋഗ്വേദം.
  2. “അഗ്നിമീളേ പുരോഹിതം" എന്നാരംഭിക്കുന്ന വേദം ഋഗ്വേദമാണ്.
  3. പൈലൻ എന്ന ഋഷിയാണ് ഋഗ്വേദാചാര്യൻ.
  4. ഋഗ്വേദ കാലഘട്ടത്തെ സുപ്രധാന ദേവൻ ഇന്ദ്രൻ ആണ്.
    The people who spoke the Indo-European language, Sanskrit came to be known as :