App Logo

No.1 PSC Learning App

1M+ Downloads
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പിതാവ്?

Aജോൺ മക്കാർത്തി

Bഅലൻ ട്യൂറിംഗ്

Cചാൾസ് ബാബേജ്

Dക്ലൗഡ് ഷാനോൻ

Answer:

A. ജോൺ മക്കാർത്തി

Read Explanation:

  • അഞ്ചാം തലമുറ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന പ്രധാന സാങ്കേതികവിദ്യ - ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്

  • ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പിതാവ് - ജോൺ മക്കാർത്തി

  • ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ഉപയോഗിക്കുന്ന ഭാഷ - PROLOG

  • LISPWorld-ൻ്റെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) കപ്പൽ - Mayflower 400

  • ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) യൂണിവേഴ്സിറ്റി - മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (യുഎഇ)

  • ഇൻ്റൽ കമ്പനിയുടെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രോസസർ - സ്പ്രിംഗ് ഹിൽ


Related Questions:

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറങ്ങിയ വർഷം ?
How many types of operating system are there?
ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്?
യൂട്ടിലിറ്റി സോഫ്റ്റ്‌വെയറിൽ എന്താണ് ഉൾപ്പെടുന്നത്?
Symantec is the maker of which among the following popular antivirus software?