Challenger App

No.1 PSC Learning App

1M+ Downloads
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ (കെ എൻ വാസുദേവൻ നമ്പൂതിരി) ആത്മകഥ ഏത് ?

Aകർമ്മഗതി

Bമഞ്ജുതരം

Cരേഖകൾ

Dകാണുന്ന നേരത്ത്

Answer:

C. രേഖകൾ

Read Explanation:

- ആത്മകഥകൾ • കർമ്മഗതി - M.K സാനു • മഞ്ജുതരം - കലാമണ്ഡലം ഹൈദരലി • കാണുന്ന നേരത്ത് - സുഭാഷ് ചന്ദ്രൻ


Related Questions:

മലയാളത്തിലെ ആദ്യത്തെ രാഷ്‌ട്രീയ നാടകം ഏതാണ് ?
' സ്മരണമണ്ഡലം ' ആരുടെ ആത്മകഥയാണ് ?
ഭഗവദ്ഗീത ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് ആരാണ് ?
'ഉത്തരം തേടുമ്പോൾ' - എന്ന പുസ്തകം എഴുതിയതാരാണ് ?
Who authored the novel 'Sarada'?