ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയമായ ഒരു അമേരിക്കൻ മനശാസ്ത്രജ്ഞൻ ആയിരുന്നു റോബർട്ട് എസ് വുഡ്വർത്ത് .
മനശാസ്ത്രത്തിന് ആദ്യം ആത്മാവ് നഷ്ടപ്പെട്ടു ,പിന്നെ മനസ്സ് നഷ്ടപ്പെട്ടു, അതിനുശേഷം ബോധം നഷ്ടപ്പെട്ടു, ഇപ്പോൾ ചേഷ്ടകൾ മാത്രം ഉണ്ട് എന്ന് അഭിപ്രായപ്പെട്ടത് റോബർട്ട് എസ് വുഡ്വർത്ത് ആണ് .