ആൽക്കലി ലോഹങ്ങളും, ആൽക്കലൈൻ എർത്ത് ലോഹങ്ങളും ഉൾപ്പെടുന്ന ബ്ലോക്ക് ഏതാണ്?As ബ്ലോക്ക്Bp ബ്ലോക്ക്Cd ബ്ലോക്ക്Df ബ്ലോക്ക്Answer: A. s ബ്ലോക്ക് Read Explanation: s ബ്ലോക്ക് മൂലകങ്ങൾ s ബ്ലോക്ക് മൂലകങ്ങൾ രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ബാഹ്യതമ s സബ്ഷെല്ലിലെ ഇക്ട്രോണുകളെ വിട്ടുകൊടുക്കുന്നു 1,2 ഗ്രൂപ്പുകളിലുള്ള മൂലകങ്ങൾ യഥാക്രമം +1,+2 ഓക്സീകരണാവസ്ഥകൾ പ്രകടിപ്പിക്കുന്നു. Read more in App