Challenger App

No.1 PSC Learning App

1M+ Downloads
ആൽക്കലി ലോഹങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ് ഏതാണ്?

Aഒന്നാം ഗ്രൂപ്പ്

Bരണ്ടാം ഗ്രൂപ്പ്

Cഅഞ്ചാം ഗ്രൂപ്പ്

Dപതിമൂന്നാം ഗ്രൂപ്പ്

Answer:

A. ഒന്നാം ഗ്രൂപ്പ്

Read Explanation:

ഒന്നാം ഗ്രൂപ്പ് മൂലകങ്ങൾ - ആൽക്കലി ലോഹങ്ങൾ. രണ്ടാം ഗ്രൂപ്പ് മൂലകങ്ങൾ -ആൽക്കലൈൻ എർത്ത് ലോഹങ്ങൾ. പതിമൂന്നാം ഗ്രൂപ്പ് -ബോറോൺ കുടുംബം. പതിനാലാം ഗ്രൂപ്പ് -കാർബൺ കുടുംബം. പതിനഞ്ചാം ഗ്രൂപ്പ് -നൈട്രജൻ കുടുംബം. പതിനാറാം ഗ്രൂപ്പ്- ഓക്സിജൻ കുടുംബം പതിനേഴാം ഗ്രൂപ്പ് -ഹാലജൻസ് പതിനെട്ടാം ഗ്രൂപ്പ് - അലസവാതകങ്ങൾ


Related Questions:

Which element in the Periodic Table has the highest atomic number and highest atomic mass of all known elements?
ആവർത്തന പട്ടികയിൽ സംക്രമണ മൂലകങ്ങൾ എന്ന് അറിയപ്പെടുന്ന മൂലകങ്ങൾ ഏത് ?
ആവർത്തനപ്പട്ടികയിൽ ഏത് ഗ്രൂപ്പിലാണ് എല്ലാ ജൈവ സംയുക്തങ്ങളുടെയും അവശ്യ ഘടകമായ ഒരു മൂലകമുള്ളത് ?
സ്വർണത്തിന്റെ അറ്റോമിക ചിഹ്നം ഏത്?
ലാന്തനൈഡ് കൺട്രാക്ഷൻ' (Lanthanide Contraction) എന്നാൽ എന്താണ്?