Challenger App

No.1 PSC Learning App

1M+ Downloads
ആൽപ്‌സ് പർവ്വതനിര സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?

Aആഫ്രിക്ക

Bആസ്‌ട്രേലിയ

Cഏഷ്യ

Dയൂറോപ്പ്

Answer:

D. യൂറോപ്പ്


Related Questions:

മൂന്ന് വശങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ട ഭൂഖണ്ഡം ഏത് ?
ഉപദ്വീപുകളുടെ ഉപദ്വീപ് എന്നറിയപ്പെടുന്ന വൻകര?
കരിങ്കടൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?
എമു പക്ഷികൾ കൂടുതൽ കാണപ്പെടുന്ന ഭൂഖണ്ഡം ഏത് ?
പ്രസിദ്ധമായ 'ടേബിൾ മൗണ്ടൻ' സ്ഥിതി ചെയ്യുന്ന ആഫ്രിക്കൻ രാജ്യം ഏത് ?