App Logo

No.1 PSC Learning App

1M+ Downloads
ആൾക്കൂട്ടത്തിൽ തനിയെ എന്ന യാത്രാ വിവരണം രചിച്ചത് ആര്?

Aഎം ടി വാസുദേവൻ നായർ

Bഎസ് കെ പൊറ്റക്കാട്

Cതകഴി ശിവശങ്കരപ്പിള്ള

Dഇവരാരുമല്ല

Answer:

A. എം ടി വാസുദേവൻ നായർ

Read Explanation:

പ്രധാന കൃതികൾ - നാലുകെട്ട്, അറബിപൊന്ന്, അസുരവിത്ത്, മഞ്ഞ്, രണ്ടാമൂഴം


Related Questions:

പൂവഴി മറുവഴി എന്ന കൃതി രചിച്ചതാര്?
രാത്രിമഴ എന്ന കൃതി രചിച്ചതാര്?
"Glimpses of world history'' was written by?
താഴെ പറയുന്നവയിൽ ശ്രീനാരായണഗുരുവിന്റെ കൃതി ഏത് ?
ചന്ദനമരങ്ങൾ എന്ന നോവൽ രചിച്ചതാര്?