ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- 1688 ൽ ഇംഗ്ലണ്ടിൽ ആരംഭിച്ച മഹത്തായ വിപ്ലവം, രക്തരഹിത വിപ്ലവം അറിയപ്പെടുന്നു.
- വിപ്ലവ സമയത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്നത് സ്റ്റുവർട്ട് രാജവംശമാണ്.
- രക്തരഹിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിൽ നിന്ന് പുറത്താക്കപ്പെട്ട രാജാവ് ജെയിംസ് ഒന്നാമൻ ആയിരുന്നു.
- വിപ്ലവത്തെത്തുടർന്ന് ഇംഗ്ലണ്ടിലെ രാജാവായ ജെയിംസ് ഒന്നാമനെ റഷ്യയിലേക്കാണ് നാടുകടത്തിയത്
Aരണ്ട് തെറ്റ്, മൂന്ന് ശരി
Bഒന്ന് തെറ്റ്, മൂന്ന് ശരി
Cഒന്ന് മാത്രം ശരി
Dഒന്നും രണ്ടും ശരി
