App Logo

No.1 PSC Learning App

1M+ Downloads
ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നടന്ന ശതവർഷ യുദ്ധത്തിൽ ഫ്രാൻസിനെ വിജയത്തിലേക്ക് നയിച്ചത് ആര് ?

Aലൂയി പതിനഞ്ചാമൻ

Bജോൻ ഓഫ് ആർക്ക്

Cചാൾസ് ബോൾഡ്

Dറിച്ചാർഡ് ദ ലയൺഹാർട്ട്

Answer:

B. ജോൻ ഓഫ് ആർക്ക്

Read Explanation:

  • ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവർഷ യുദ്ധം നടന്നത് 1337 - 1453 കാലത്താണ്
  • ജോൻ ഓഫ് ആർക്ക് എന്ന ഗ്രാമീണ ബാലിക ഫ്രാൻസിനെ വിജയത്തിലേക്ക് നയിച്ചു. 
  • ഫ്രാൻസിൽ ഗിയോ കെയ്ലെ, ബൊഹീമിയയിൽ ജോൺ ഹസ്സ്, ജർമ്മനിയിൽ തോമസ് മുൺസർ എന്നിവരാണ് ഫ്യൂഡൽ കലാപങ്ങളുടെ നേതാക്കന്മാർ.

Related Questions:

ഇന്ത്യയിൽ നിർബന്ധവേല അറിയപ്പെട്ടിരുന്നത് ?
What was Erasmus most famous work?
ഫ്യൂഡലിസത്തിന്റെ ഉത്ഭവം ?
മുസ്ലിംകൾ വിജയിച്ച ആദ്യ കുരിശുയുദ്ധം ഏത് ?
തുർക്കി സാമ്രാജ്യ സ്ഥാപകൻ ?