Challenger App

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് അക്ഷരമാലയിലെ ' S ' ആകൃതിയിലുള്ള സമുദ്രം ?

Aഅറ്റ്ലാൻറിക്

Bഇന്ത്യൻ മഹാസമുദ്രം

Cശാന്തസമുദ്രം

Dആർട്ടിക് സമുദ്രം

Answer:

A. അറ്റ്ലാൻറിക്

Read Explanation:

ഭൂമിയുടെ വിസ്തീർണത്തിൽ 71 ശതമാനത്തോളം സമുദ്രങ്ങൾ ആണ്. ശാന്തസമുദ്രം, അൻറാർട്ടിക് സമുദ്രം, ആർട്ടിക് സമുദ്രം എന്നിവയാണ് ഭൂമിയിലെ സമുദ്രങ്ങൾ


Related Questions:

Which ocean has the most islands?
താപസംവഹന പ്രവാഹം എന്ന ആശയം അറിയപ്പെടുന്നത് :
The coral reefs are an important feature of the :
ചലഞ്ചർ ഡീപ്പ് ഏത് മഹാസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
The Canal which connects Pacific Ocean and Atlantic Ocean :