App Logo

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് അക്ഷരമാലാ ശ്രേണിയിൽ, വലത്തെ അറ്റത്ത് നിന്ന് 5 മത്തെ അക്ഷരത്തിന്റെ ഇടതുവശത്തെ 15-ാമത്തെ അക്ഷരം ഏതായിരിക്കും?

AF

BJ

CL

DG

Answer:

D. G

Read Explanation:

A B C D E F G H I J K L M N O P Q R S T U V W X Y Z ( Right end) വലത്തെ അറ്റത്ത് നിന്നുള്ള അഞ്ചാമത്തെ അക്ഷരം: V V യുടെ ഇടതുവശത്ത് 15-ാമത്തേത്: G OR ഇംഗ്ലീഷ് അക്ഷരമാലാ ശ്രേണിയിൽ, വലത്തെ അറ്റത്ത് നിന്ന് 5 മത്തെ അക്ഷരത്തിന്റെ ഇടതുവശത്തെ 15-ാമത്തെ അക്ഷരം = അക്ഷരമാലയിലെ വലത്തെ അറ്റത്തുനിന്നു ( 15 + 5) -ാമത്തെ അക്ഷരം = അക്ഷരമാലയിലെ വലത്തെ അറ്റത്തുനിന്നു 20 -ാമത്തെ അക്ഷരം = G


Related Questions:

Which one of the given options would be a logical sequence of the following words?

1. Plant

2. Seed

3. Sprout

4. Tree

5. Sapling

Arrange the given words in the sequence in which they occur in the dictionary. 1) Stubble, 2) Stunk, 3) Stability, 4) Stand
TRIBUNAL എന്ന വാക്കിലെ അക്ഷരങ്ങളിൽനിന്ന് രൂപപ്പെടുത്താൻ കഴിയാത്ത വാക്ക് ഏത്?

Arrange the given words in the sequence in which they occur in the dictionary.

1) Clone
2) Climate
3) Clutter
4) Create
5) Clapped

If all the letters “D E M N” are arranged to form a meaningful word, then the last letter of the word will be: