Challenger App

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ വാണിജ്യ കേന്ദ്രം ഏതാണ് ?

Aസൂററ്റ്

Bമദ്രാസ്

Cബോംബൈ

Dകൽക്കത്ത

Answer:

A. സൂററ്റ്


Related Questions:

ദത്തവകാശനിരോധന നിയമം നടപ്പിലാക്കിയത് :
' ലന്തക്കാർ ' എന്നു വിളിച്ചിരുന്നത് ആരെയാണ് :
ബക്സർ യുദ്ധം നടന്ന വർഷം ?
' ഹോർത്തൂസ് മലബാറിക്കസ് ' തയാറാക്കാൻ ഡച്ചുകാരെ സഹായിച്ച മലയാളി വൈദ്യൻ :
'പറങ്കി ' എന്ന് വിളിച്ചിരുന്നത് ആരെയാണ് ?