App Logo

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ വർഷത്തെ മികച്ച പരിശീലകൻ ?

A• പെപ് ഗ്വാഡിയോള

Bമൈക്കിൾ അർട്ടേറ്റ

Cയെർഗം ക്ളോപ്പ്

Dടോണി ഇറയോള

Answer:

A. • പെപ് ഗ്വാഡിയോള

Read Explanation:

  • മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ

Related Questions:

കൈത്തറി സ്‌കൂൾ യൂണിഫോം നിർമ്മാണ പദ്ധതിയുടെ നടത്തിപ്പിനായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ?
2019-ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക് ?
കവളപ്പാറ ഉരുൾപ്പൊട്ടലുണ്ടായ വർഷം ഏതാണ് ?
സമ്പൂർണ്ണ കോവിഡ് 19 സെക്കൻഡ് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് ?
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തിലെ ക്രമക്കേട് കണ്ടെത്താൻ വേണ്ടി വിജിലൻസ് നടത്തിയ പരിശോധന ഏത് ?