Challenger App

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് ഭാഷയിൽ രചിക്കപ്പെടുന്ന നോവലുകൾക്ക് ബ്രിട്ടൻ നൽകുന്ന പ്രശസ്തമായ മാൻ ബുക്കർ പുരസ്‌കാരം 2025 ൽ നേടിയത് ?

Aജോൺ ഗ്രീൻ

Bസൽമാൻ റുഷ്ദി

Cഇയാൻ മെക്യുൻ

Dഡേവിഡ് സൊല്ലോ

Answer:

D. ഡേവിഡ് സൊല്ലോ

Read Explanation:

  • ഹംഗേറിയൻ എഴുത്തുകാരൻ

  • ഫ്ലെഷ് എന്ന നോവലിനാണ് പുരസ്കാര നേട്ടം.

  • ഇന്ത്യൻ സാഹിത്യകാരി കിരൺ ദേശായിയുടേതുൾപെടെ ആറു നോവലുകളാണ് ചുരുക്കപ്പട്ടികയിലിടം നേടിയത്.

  • 50000 പൗണ്ടാണ്(ഏകദേശം 58 ലക്ഷം രൂപ) പുരസ്‌കാരത്തുക.

  • 2024 ലെ ബുക്കർ പുരസ്‌കാരം സാമന്ത ഹാർവീയുടെ 'ഓർബിറ്റൽ' എന്ന ഹ്രസ്വനോലവിലാണ് ലഭിച്ചത്.


Related Questions:

"A Woman of Substance" എന്ന ആദ്യ നോവലിലൂടെ തന്നെ അന്തരാഷ്ട്ര പ്രശസ്തി നേടിയ സാഹിത്യകാരി 2024 നവംബറിൽ അന്തരിച്ചു. ആരാണ് ആ എഴുത്തുകാരി ?
ഇന്ത്യയിലെ ആദ്യ സായാഹ്ന പത്രം ഏതാണ് ?
ഇസ്രായേൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട യുവ ഇറാനിയൻ കവി?
“Sacred books of the East' was written by :
സന്തോഷവും വേദനയും അളക്കുന്നതിന് ജെറമി ബന്തം ചില മാനദണ്ഡങ്ങൾ നിരത്തി ,ഇതറിയപ്പെടുന്നത് ?