App Logo

No.1 PSC Learning App

1M+ Downloads
ഇംപ്രിന്റിംഗ് (Imprinting) എന്നത് ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ സംഭവിക്കുന്ന പഠനരീതിയാണെന്ന് ആരാണ് നിരീക്ഷിച്ചത്?

Aഇവാൻ പാവ്ലോവ്

Bതോർൺഡൈക്ക്

Cവൂൾഫ്ഗാങ് കോഹ്ലർ

Dലോറൻസ്

Answer:

D. ലോറൻസ്

Read Explanation:

  • പ്രശസ്ത എത്തോളജിസ്റ്റ് ലോറൻസ് ആണ് ഇംപ്രിന്റിംഗ് എന്ന സ്വഭാവത്തെക്കുറിച്ച് ധാരാളം അന്വേഷണങ്ങൾ റിപ്പോർട്ട് ചെയ്തത്.

  • ഇത് ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ, ചില പ്രധാന വസ്തുക്കളുമായി സമ്പർക്കം പുലർത്തുകയും ആ വസ്തുവുമായി ഒരു ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന ഒരു പഠനരീതിയാണ്.


Related Questions:

റെഡ് ഡാറ്റാ ബുക്കിൽ ഉൾപ്പെട്ടിരിക്കുന്നത് ഏത് വിഭാഗത്തിൽ പെട്ട സസ്യങ്ങളും ജന്തുക്കളും ആണ് ?
മനുഷ്യ ശരീരത്തിലെ ബാഹ്യപരാദം ?
വൈവിദ്യമോ സ്വഭാവസവിശേഷതയോ പരിഗണിക്കാതെ എല്ലാ രോഗകാരികളെയും അവയുണ്ടാക്കുന്ന വിഷ വസ്തുക്കളെയും ഒരുപോലെ പ്രതിരോധിക്കുന്ന സംവിധാനം ഏത്?
വെർമികൾച്ചർ എന്നാലെന്ത്?
ചുവടെ നൽകിയിരിക്കുന്നതിൽ നിന്ന് ശരിയായ പ്രസ്താവന കണ്ടെത്തുക :