Challenger App

No.1 PSC Learning App

1M+ Downloads
ഇടത് വെൻട്രിക്കിളിൽ നിന്ന് രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോകുന്ന രക്തക്കുഴൽ ഏത് ?

Aമഹാധമനി

Bമഹാസിര

Cശ്വാസകോശധമനി

Dശ്വാസകോശ സിരകൾ

Answer:

A. മഹാധമനി

Read Explanation:

  • ഇടത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകൾ - ശ്വാസകോശ സിരകൾ
  • വലത് വെൻട്രിക്കിളിൽ നിന്ന് രക്തം ശ്വാസ കോശത്തിലേക്ക് കൊണ്ടു പോകുന്ന രക്തക്കുഴൽ - ശ്വാസകോശധമനി
  • ഇടത് വെൻട്രിക്കിളിൽ നിന്ന് രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോകുന്ന രക്തക്കുഴൽ - മഹാധമനി

Related Questions:

ഒരു തവണ ദാനം ചെയ്യാവുന്ന രക്തത്തിൻ്റെ അളവ് ?
Which of the following are the most abundant in WBCs?
What is the average life of the Red Blood corpuscles?
രക്തത്തിലെ പ്ലാസ്മയുടെ നിറം ?
_____ is an agranulocyte.