Challenger App

No.1 PSC Learning App

1M+ Downloads
ഇടിമിന്നലോടുകൂടിയ മഴ ഏത് തരം പ്രകൃതിദുരന്തമാണ്‌ ?

Aഅന്തരീക്ഷജന്യം

Bജലജന്യം

Cഭൗമജന്യം

Dജയ്‌വദുരന്തങ്ങൾ

Answer:

A. അന്തരീക്ഷജന്യം


Related Questions:

കേരളത്തിൽ വൻ നാശനഷ്ടം വരുത്തിയ ഓഖി ദുരന്തം ഉണ്ടായത് എന്ന്?
ഭൂകമ്പങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന തീവ്രത സ്കെയിലിന്റെ പരിധി എത്രയാണ്?
അന്താരാഷ്ട്ര സുനാമി വിവര കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ട്രോപ്പിക്കൽ സൈക്ലോൺ ഏത് തരത്തിലുള്ള ദുരന്തമാണ്?
ഇന്ത്യയിലെ വെള്ളപ്പൊക്കത്തിന് കാരണം എന്ത് ?