App Logo

No.1 PSC Learning App

1M+ Downloads
ഇ-ടീച്ചിങ് മാന്വലിലേക്ക് നാം തയ്യാറാക്കി സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ വിഭവങ്ങൾ ഉൾച്ചേർക്കുന്നതിനായി ഉപയോഗിക്കുന്ന സങ്കേതം ?

Aടെംപ്ലേറ്റുകൾ

Bഇ-ടീച്ചിങ് മാന്വൽ

Cഹൈപ്പർലിങ്ക്

Dജാവ

Answer:

C. ഹൈപ്പർലിങ്ക്

Read Explanation:

  • ആവശ്യമുള്ളപ്പോൾ കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും വരുത്തുന്നതിനും ആവശ്യമായ പഠന - ബോധന വിഭവങ്ങൾ ഉൾച്ചേർക്കുന്നതിനും സഹായകമാകുന്നവയാണ് - ഇലക്ട്രോണിക് പാഠാസൂത്രണം (ഇ-ടീച്ചിങ് മാന്വൽ)

 

  • ഒരു പുതിയ ഡോക്യുമെന്റ് തയ്യാറാക്കാൻ മാതൃകയായി ഉപയോഗിക്കാൻ കഴിയുന്ന ഫയലുകളാണ് - ടെംപ്ലേറ്റുകൾ 

 

  • ഇ-ടീച്ചിങ് മാന്വലിലേക്ക് നാം തയ്യാറാക്കി സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ വിഭവങ്ങൾ ഉൾച്ചേർക്കുന്നതിനായി ഉപയോഗിക്കുന്ന സങ്കേതം - ഹൈപ്പർലിങ്ക്

 

  • കുട്ടികൾക്ക് മൗസ്, കീബോർഡ് എന്നിവ ഉപയോഗിച്ച് അതിൽ തന്നെ ഉത്തരങ്ങൾ രേഖപ്പെടുത്താനും നൽകിയ ഉത്തരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനും അവയെക്കുറിച്ചുള്ള ഫീഡ് ബാക്ക് കിട്ടാനും അവസരം ലഭിക്കുന്ന സോഫ്റ്റ് വെയർ - Java Hot Potatoes

Related Questions:

Father of differential and analytical engine
How many keys are on a keyboard?
Which part of the computer is used for calculating and comparing?
Components that provide internal storage to the CPU are ______
world's first commercial computer?