App Logo

No.1 PSC Learning App

1M+ Downloads
ഇടുക്കി- മധുര എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?

Aബോഡിനായ്ക്കന്നൂർ ചുരം

Bപാലക്കാട് ചുരം

Cആര്യങ്കാവ് ചുരം

Dപേരിയ ചുരം

Answer:

A. ബോഡിനായ്ക്കന്നൂർ ചുരം

Read Explanation:

കണ്ണൂർ- കൂർഗ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് പേരമ്പാടി ചുരം. പേരിയ ചുരം മാനന്തവാടി- മൈസൂർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു


Related Questions:

മാനന്തവാടി- മൈസൂർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?
കേരളത്തിലേക്കുള്ള കവാടം എന്ന് വിശേഷിപ്പിക്കുന്ന ചുരം ഏത് ?
Perambadi ghat gives access to which place ?
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ഏതാണ് ?
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ഏതാണ്?