App Logo

No.1 PSC Learning App

1M+ Downloads
ഇടുക്കി : 1972 :: പാലക്കാട് : ?

A1956

B1962

C1960

D1957

Answer:

D. 1957

Read Explanation:

ജില്ലകളുടെ രൂപീകൃതമായ വർഷങ്ങൾ

  • തിരുവനന്തപുരം - 1949

  • കൊല്ലം - 1949

  • പത്തനംതിട്ട - 1982

  • ആലപ്പുഴ - 1957

  • കോട്ടയം - 1949

  • ഇടുക്കി - 1972

  • എറണാകുളം - 1958

  • തൃശ്ശൂർ - 1949

  • പാലക്കാട് - 1957

  • മലപ്പുറം - 1969

  • കോഴിക്കോട് - 1957

  • വയനാട് - 1980

  • കണ്ണൂർ - 1957

  • കാസർഗോഡ് - 1984


Related Questions:

സൗജന്യമായി ഉച്ചയൂണ് വിതരണം ചെയ്യുന്ന നമ്മ ഊണ് പദ്ധതിക്ക് തുടക്കമിട്ടത് ഏതു ജില്ലാ ഭരണകൂടമാണ്?
എള്ള് ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ?
പത്തനംതിട്ട ജില്ല രൂപം കൊണ്ട വർഷം ഏതാണ് ?
കേരളത്തിലെ ആദ്യ പബ്ലിക് ലൈബ്രറി തിരുവനന്തപുരത്ത് സ്ഥാപിതമായ വർഷം ഏതാണ് ?
കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല ?