ഇതിൽ ഏതാണ് ഭരണഘടനാ സ്ഥാപനം ?Aദേശിയ മനുഷ്യാവകാശ കമ്മീഷൻBദേശീയ പട്ടികജാതി കമ്മീഷൻCദേശിയ വനിതാ കമ്മീഷൻDദേശിയ ന്യൂനപക്ഷ കമ്മീഷൻAnswer: B. ദേശീയ പട്ടികജാതി കമ്മീഷൻ Read Explanation: 1993 സെപ്റ്റംബർ 28ന് നിലവിൽ വന്ന മനുഷ്യാവകാശ സംരക്ഷണ ഓർഡിനൻസ് പ്രകാരമാണ് 1993 ഒക്ടോബർ 12ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപം കൊള്ളുന്നത് അതുകൊണ്ടുതന്നെ ഇതൊരു ഭരണഘടന സ്ഥാപനമല്ല. Read more in App